ഇതെന്റെ തുടക്കം .. പലപ്പോഴായി മനസ്സില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ ബൂലോഗത്ത് പങ്കു വെക്കണമെന്ന ആഗ്രഹത്തിന്‍മേല്‍ ഉദിച്ച എളിയ തുടക്കം. ബൂലോഗത്തെ എല്ലാവര്കും നൂല്‍പാലത്തിലേക്ക് സ്വാഗതം.
മനസ്സിലിട്ടു താലോലിക്കുന്ന സങ്കല്പങ്ങളും ആഗ്രഹങ്ങളും പിന്നെ നൊമ്പരങ്ങളും ...അതിലുപരി മറ്റെന്തെങ്കിലുമുണ്ടോ അതെല്ലാം ....
5 comments:
മലയാള ബൂലൊകത്തെക്കു സ്വാഗതം
ബൂലൊകത്തെക്കു സ്വാഗതം എന്നാല്‍ ബാക്കി കൂടി ഇങ്ങോട്ട് പോന്നോട്ടെ കാത്തിരിക്കുന്നു ആശംഷകളോടെ
ആഹാ വെക്കം വാ
ബൂലോകത്തേക്ക് ഹാര്‍ദ്ദവമായ സ്വാഗതം..!
കയ്യിലുള്ള ഉരുപ്പടികള്‍ ഓരോന്നായി പുറത്തെടുത്ത് കൊള്ളൂ...
എല്ലാ ആശംസകളും !
നന്ദി ...റ്റോംസ് കോനുമഠം ,നൂനുസ് , കൂതറ ഹാഷിം, നൌഷാദ് ,
Post a Comment